Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kolkata Tragedy

കോൽക്കത്ത ദുരന്തം: മരണം പത്തായി

കോ​​​ൽ​​​ക്ക​​​ത്ത: പ​​​​​​​​​ടി​​​​​​​​​ഞ്ഞാ​​​​​​​​​റ​​​​​​​​​ൻ കോ​​​​​​​​​ൽ​​​​​​​​​ക്ക​​​​​​​​​ത്ത​​​​​​​​​യി​​​​​​​​​ലെ ത​​​​​​​​​രാ​​​​​​​​​ത​​​​​​​​​ല​​​​​​​​​യി​​​​​​​​​ൽ നി​​​​​​​​​ർ​​​​​​​​​മാ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ലി​​​​​​​​​രു​​​​​​​​​ന്ന വെ​​​യ​​​ർ​​​ഹൗ​​​സ് കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മേ​​​ൽ​​​ക്കൂ​​​ര ത​​​ക​​​ർ​​​ന്നു​​​വീ​​​ണു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം പ​​​ത്താ​​​യി.

ചി​​​കി​​​ത്സ​​​യി​​​ലി​​​രു​​​ന്ന ആ​​​റു​ പേ​​​ർ​​​കൂ​​​ടി ഇ​​​ന്ന​​​ലെ മ​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണി​​​ത്. സൈ​​​ന്യ​​​ത്തി​​​ന്‍റെ റ​​​ഡാ​​​ർ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ന്ന അ​​​ഞ്ചു​ പേ​​​രെ ഇ​​​ന്ന​​​ലെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up